BTC Short term update : ഇന്നലെ ഞാൻ മുമ്പ് പറഞ്ഞ പോലെ മാർക്കറ്റ് ഇരു വശങ്ങളിലും Scam wick create ചെയ്ത് highly voltality ആയിരുന്നു. ശേഷം ഇന്ന് വെളുപ്പിനെ Postive ETF Newട വന്നതിന് ശേഷം നമ്മൾ പ്രതീക്ഷിച്ചത് പോലെ Btc & eth നല്ലൊരു Dump ഉണ്ടായി. ETF hype തീർന്നു അല്ലെ Sell the News emotion മാത്രമാണ് ഈ ഒരു Dip. ഇതുവരെ ഉണ്ടായത് ആരോഗ്യകരമായ വീണ്ടെടുക്കലിൽ 66500 നല്ലൊരു Support Bitcoin കൈവശം വച്ചിരിക്കുന്നുണ്ട്.ഈ പിന്തുണ ശ്രണിക്ക് മുകളിലുള്ള ഒരു holD നമ്മൾ scenario 1 ഉടൻ കാണാൻ സഹായിക്കും ( Target 71500 - 73000- ATH) . പ്രതീക്ഷിക്കുന്നത് scenario1 ആണ്(market മുഖളിലേക്ക് Discount തന്ന് മാത്രമേ കയറി പോകൂ)

⚠️ in worst scenario : keep in mind $66500 HOLD ചെയ്യാൻ സാധിച്ചിലേ തിരിച്ച് 65 ൽ നിന്ന് ഒരു Bonnce നുള്ള ശ്രമം വീണ്ടും കണ്ടേക്കാം